Pusthakakood

Pusthakakood Pusthakakood.com (Bookstore) is a one-stop online shopping solution for book lovers

ഇന്ന് ലോക പുസ്‌തക ദിനം 🫶🫶"There is no friend as loyal as a book" - Ernest Hemingway എന്ന അമേരിക്കൻ നോവലിസ്റ്റിന്റെ പ്രശസ...
23/04/2026

ഇന്ന് ലോക പുസ്‌തക ദിനം 🫶🫶

"There is no friend as loyal as a book" - Ernest Hemingway എന്ന അമേരിക്കൻ നോവലിസ്റ്റിന്റെ പ്രശസ്തമായ വരികളാണിത്, ഒരു പുസ്‌തകം കൂടെ ഉണ്ടെങ്കിൽ ഈ ലോകത്ത് ആരും തനിച്ചാവില്ല...

വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനം കൂടിയാണ് ഏപ്രിൽ 23...

നമ്മുടെ ജീവിതയാത്രയെ സുന്ദരമാക്കിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട പുസ്‌തകങ്ങളോടും അവ രചിച്ച പ്രിയപ്പെട്ട എഴുത്തുകാരോടും ആയിരം ആയിരം നന്ദി... 🥰

എല്ലാ പുസ്‌തക പ്രേമികൾക്കും പുസ്തകദിനാശംസകൾ ♥️♥️

പുസ്‌തകങ്ങളോട്
കൂട്ട് കൂടാം...

വായിച്ചു വളരാം... 📚📚📚

ഇവിടെ MRP വിലയിൽ പുസ്തകങ്ങളില്ല.....🧚🏻‍♀️നിങ്ങളുടെ ബുക്ക് ഇന്ന് തന്നെ ഓർഡർ ചെയ്യൂ...!!  💯✨✨DM for Order
18/12/2025

ഇവിടെ MRP വിലയിൽ പുസ്തകങ്ങളില്ല.....🧚🏻‍♀️

നിങ്ങളുടെ ബുക്ക് ഇന്ന് തന്നെ ഓർഡർ ചെയ്യൂ...!! 💯✨✨

DM for Order



✨ Calling all book lovers in Thiruvilwamala! ✨Nimna Vijay’s newest release “Ettavum Priyapetta Ninnod” is now available ...
04/12/2025

✨ Calling all book lovers in Thiruvilwamala! ✨
Nimna Vijay’s newest release “Ettavum Priyapetta Ninnod” is now available with Megaoffer + Free Delivery!
Grab your copy before the offer ends!
📞 916 800 2255
📱 WhatsApp: TVMALA-OFFER



200+ Stock Available : Order Now വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം സ്വയം സ്നേഹിക്കാൻ ...
30/11/2025

200+ Stock Available : Order Now

വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തിരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ?

ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും. ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും. It's okay, if you don't fit anywhere.

You only need to fit within yourself

ഏറ്റവും പ്രിയപ്പെട്ട നിന്നോട് | നിമ്ന‌ വിജയ്

DM FOR ORDERS ✉️



💛 വായിച്ചാൽ മനസിൽ ഒരു നിശ്ശബ്ദ സ്നേഹമഴ പെയ്യുന്ന രണ്ടു പുസ്തകങ്ങൾ…!!Nimna Vijay യുടെ ഏറ്റവും പ്രിയപ്പെട്ട കൃതികൾ, ഇപ്പോൾ...
18/11/2025

💛 വായിച്ചാൽ മനസിൽ ഒരു നിശ്ശബ്ദ സ്നേഹമഴ പെയ്യുന്ന രണ്ടു പുസ്തകങ്ങൾ…!!

Nimna Vijay യുടെ ഏറ്റവും പ്രിയപ്പെട്ട കൃതികൾ,

ഇപ്പോൾ ഒരുമിച്ച് ഒരു പ്രത്യേക കോമ്പോയിൽ.

നിങ്ങളെ നിങ്ങളോടും, നിങ്ങളെ നിങ്ങളുടെ പ്രിയപ്പെട്ടവരോടും വീണ്ടും ബന്ധിപ്പിക്കുന്ന വരികൾ…🧚🏻‍♀️✨

👉 ഇന്ന് തന്നെ സ്വന്തമാക്കൂ!

Purchase Link : https://www.pusthakakood.com/product/ettavum-priyappetta-ninnodu-and-ettavum-priyappetta-ennodu-combo-offer-by-nimna-vijay/



📢 PRE-ORDER OPEN!We’re excited to announce the release of “To My Dearest You”, the second part of the much-loved book “T...
13/11/2025

📢 PRE-ORDER OPEN!
We’re excited to announce the release of “To My Dearest You”, the second part of the much-loved book “To My Dearest Me”.

You can now pre-book your copy at a special discounted price through:
🌐 Website: www.pusthakakood.com
📱 WhatsApp: 9168002255

📅 The book will be available starting November 29.
👉 For more details: https://www.pusthakakood.com/product/ettavum-priyappetta-ninnodu-nimna-vijay/

Grab your copy before the offer ends!



♥️ ♥️

June 21 : International Yoga Day🧘‍♂️ യോഗദിനത്തിൽ ആത്മാവിനും ശരീരത്തിനും ഒരു സമ്മാനം!"കമ്പ്ലീറ്റ് യോഗ ബുക്ക്" – യോഗാസനങ്ങ...
20/06/2025

June 21 : International Yoga Day

🧘‍♂️ യോഗദിനത്തിൽ ആത്മാവിനും ശരീരത്തിനും ഒരു സമ്മാനം!

"കമ്പ്ലീറ്റ് യോഗ ബുക്ക്" – യോഗാസനങ്ങൾ, ചികിത്സ, ധ്യാനം, ആരോഗ്യരഹസ്യങ്ങൾ ഒക്കെയും ഒറ്റ പുസ്തകത്തിൽ!

📖 എഴുതിയത്: യോഗാചാര്യ ഗോവിന്ദൻ നായർ
🌐 വാങ്ങാൻ: www.pusthakakood.com/product/complete-yoga-book-by-yogacharya-govindhan-nair/

👉 International Yoga Day-ൽ നിങ്ങളും ആരോഗ്യത്തിലേക്ക് ഒരു പുതിയ തുടക്കം കുറിക്കൂ!

--

എല്ലാ കൂട്ടുകാർക്കും പുസ്തകക്കൂടിന്റെ വായനാദിനാശംസകൾ..! 📚📚
19/06/2025

എല്ലാ കൂട്ടുകാർക്കും പുസ്തകക്കൂടിന്റെ വായനാദിനാശംസകൾ..! 📚📚

Offer Price : Rs.390*/- only(*Use Coupon Code - pusthakakood-10 - Get 10% Extra Cashback)ഓഫറോട് കൂടി ബുക്ക് ലഭിക്കാൻ ഇപ്...
09/01/2025

Offer Price : Rs.390*/- only

(*Use Coupon Code - pusthakakood-10 - Get 10% Extra Cashback)

ഓഫറോട് കൂടി ബുക്ക് ലഭിക്കാൻ ഇപ്പോൾ തന്നെ www.pusthakakood.com സന്ദർശിക്കുക

Product Link :

Offer Price : Rs.390*/- only

(*Use Coupon Code - pusthakakood-10 - Get 10% Extra Cashback)

ഓഫറോട് കൂടി ബുക്ക് ലഭിക്കാൻ ഇപ്പോൾ തന്നെ www.pusthakakood.com സന്ദർശിക്കുക

Product Link :

https://www.pusthakakood.com/product/randamoozham-paper-back-m-t-vasudevan-nair/



സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത...
07/01/2025

സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായിക്കുന്ന കൃതി.

Offer Price : Rs.200*/- only

(*Use Coupon Code - pusthakakood-10)

ഓഫറോട് കൂടി ബുക്ക് ലഭിക്കാൻ ഇപ്പോൾ തന്നെ www.pusthakakood.com സന്ദർശിക്കുക

Product Link :

https://www.pusthakakood.com/product/rich-dad-poor-dad-by-robert-t-kiyosaki/



Address

Thrissur
680588

Alerts

Be the first to know and let us send you an email when Pusthakakood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pusthakakood:

Share