RISO

RISO Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RISO, Household Supplies, 13/493 THAYYIL BUILDING VELLIYAMPALLAM, Palghat.

ഇത്തിരി ലിക്വിഡ് കൊണ്ട് ഒത്തിരി അലക്കാം. ഇനി വൃത്തിയിൽ വിട്ടുവീഴ്ച്ച ഇല്ലാതെ മുന്നോട്ട് പോകാം.                          ...
30/03/2026

ഇത്തിരി ലിക്വിഡ് കൊണ്ട് ഒത്തിരി അലക്കാം. ഇനി വൃത്തിയിൽ വിട്ടുവീഴ്ച്ച ഇല്ലാതെ മുന്നോട്ട് പോകാം.

പത്രങ്ങളിൽ പറ്റിപ്പിടിച്ച കടുത്ത കറകളേയും കീടാണുക്കളെയും പൂർണമായി വൃത്തിയാക്കുന്ന ശക്തമായ ഫോർമുല ഇനി നിങ്ങളുടെ അടുക്കളയി...
23/03/2026

പത്രങ്ങളിൽ പറ്റിപ്പിടിച്ച കടുത്ത കറകളേയും കീടാണുക്കളെയും പൂർണമായി വൃത്തിയാക്കുന്ന ശക്തമായ ഫോർമുല ഇനി നിങ്ങളുടെ അടുക്കളയിലും.

ഓരോ തുള്ളി വെള്ളവും അമൂല്യമായി കാണാം. വരും തലമുറയ്ക്കായി ശുദ്ധജലം കരുതിവെക്കാനായി ഇന്ന് മുതൽ പ്രവർത്തിക്കാം. 💦          ...
22/03/2026

ഓരോ തുള്ളി വെള്ളവും അമൂല്യമായി കാണാം. വരും തലമുറയ്ക്കായി ശുദ്ധജലം കരുതിവെക്കാനായി ഇന്ന് മുതൽ പ്രവർത്തിക്കാം.
💦 🌍💧

ശുദ്ധിയും പുതുമയും – ഓരോ വാഷിലും ഒരു പുഞ്ചിരി!
20/03/2026

ശുദ്ധിയും പുതുമയും – ഓരോ വാഷിലും ഒരു പുഞ്ചിരി!

19/03/2026

𝗘𝗶𝗱 𝗠𝘂𝗯𝗮𝗿𝗮𝗸! 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗲 𝗳𝗿𝗲𝘀𝗵 𝗯𝗲𝗴𝗶𝗻𝗻𝗶𝗻𝗴𝘀 𝘄𝗶𝘁𝗵 𝘀𝗽𝗼𝘁𝗹𝗲𝘀𝘀 𝗰𝗹𝗼𝘁𝗵𝗲𝘀, 𝗯𝗿𝗶𝗴𝗵𝘁 𝘀𝗺𝗶𝗹𝗲𝘀, 𝗮𝗻𝗱 𝗰𝗼𝗻𝗳𝗶𝗱𝗲𝗻𝗰𝗲 𝘁𝗵𝗮𝘁 𝘀𝗵𝗶𝗻𝗲𝘀 𝘁𝗵𝗿𝗼𝘂𝗴𝗵 𝗲𝘃𝗲𝗿𝘆 𝗼𝘂𝘁𝗳𝗶𝘁 𝘆𝗼𝘂 𝘄𝗲𝗮𝗿 𝘁𝗼𝗱𝗮𝘆.
🌙 🌙🕌❤️ ❤️✨

Riso- ക്കൊപ്പം അലക്കൽ ഇനി അനായാസം. ഏതു കറയും കളയാൻ ശക്തിയുള്ള ഫോർമുല.
17/03/2026

Riso- ക്കൊപ്പം അലക്കൽ ഇനി അനായാസം. ഏതു കറയും കളയാൻ ശക്തിയുള്ള ഫോർമുല.

കുന്നോളം അലക്കാം Riso മാത്രം മതി.കടുത്ത കറയെ കളഞ്ഞുകൊണ്ട് വസ്ത്രങ്ങൾക്ക് വൃത്തിയും തിളക്കവും നൽകുന്നു.                  ...
09/03/2026

കുന്നോളം അലക്കാം Riso മാത്രം മതി.
കടുത്ത കറയെ കളഞ്ഞുകൊണ്ട് വസ്ത്രങ്ങൾക്ക് വൃത്തിയും തിളക്കവും നൽകുന്നു.

08/03/2026

𝑻𝒐𝒅𝒂𝒚, 𝒘𝒆 𝒄𝒆𝒍𝒆𝒃𝒓𝒂𝒕𝒆 𝒘𝒐𝒎𝒆𝒏, 𝒕𝒉𝒆𝒊𝒓 𝒅𝒆𝒅𝒊𝒄𝒂𝒕𝒊𝒐𝒏 𝒂𝒏𝒅 𝒓𝒆𝒔𝒊𝒍𝒊𝒆𝒏𝒄𝒆. 𝑩𝒆𝒄𝒂𝒖𝒔𝒆 𝒋𝒖𝒔𝒕 𝒍𝒊𝒌𝒆 𝒂 𝒑𝒐𝒘𝒆𝒓𝒇𝒖𝒍 𝒘𝒂𝒔𝒉, 𝒚𝒐𝒖 𝒃𝒓𝒊𝒏𝒈 𝒇𝒓𝒆𝒔𝒉𝒏𝒆𝒔𝒔, 𝒔𝒕𝒓𝒆𝒏𝒈𝒕𝒉, 𝒂𝒏𝒅 𝒃𝒓𝒊𝒍𝒍𝒊𝒂𝒏𝒄𝒆 𝒕𝒐 𝒆𝒗𝒆𝒓𝒚 𝒅𝒂𝒚.

04/03/2026

𝐓𝐡𝐢𝐬 𝐇𝐨𝐥𝐢, 𝐩𝐥𝐚𝐲 𝐟𝐞𝐚𝐫𝐥𝐞𝐬𝐬𝐥𝐲 𝐚𝐧𝐝 𝐜𝐞𝐥𝐞𝐛𝐫𝐚𝐭𝐞 𝐰𝐡𝐨𝐥𝐞𝐡𝐞𝐚𝐫𝐭𝐞𝐝𝐥𝐲!
𝐋𝐞𝐭 𝐭𝐡𝐞 𝐜𝐨𝐥𝐨𝐫𝐬 𝐟𝐥𝐲 𝐚𝐧𝐝 𝐰𝐞’𝐥𝐥 𝐭𝐚𝐤𝐞 𝐜𝐚𝐫𝐞 𝐨𝐟 𝐭𝐡𝐞 𝐬𝐭𝐚𝐢𝐧𝐬.
𝐁𝐞𝐜𝐚𝐮𝐬𝐞 𝐞𝐯𝐞𝐫𝐲 𝐛𝐫𝐢𝐠𝐡𝐭 𝐜𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧 𝐝𝐞𝐬𝐞𝐫𝐯𝐞𝐬 𝐚 𝐬𝐩𝐨𝐭𝐥𝐞𝐬𝐬 𝐟𝐢𝐧𝐢𝐬𝐡.

ലൈഫിന്റെ റേസിൽ നിങ്ങൾ ഓടുമ്പോൾ വസ്ത്രങ്ങളുടെ വൃത്തിയിൽ compromise വേണ്ട. ഇതിനാണ് Riso നിങ്ങൾക്കൊപ്പം അതിവേഗം കരുത്തോടെ ഓ...
02/03/2026

ലൈഫിന്റെ റേസിൽ നിങ്ങൾ ഓടുമ്പോൾ വസ്ത്രങ്ങളുടെ വൃത്തിയിൽ compromise വേണ്ട. ഇതിനാണ് Riso നിങ്ങൾക്കൊപ്പം അതിവേഗം കരുത്തോടെ ഓടി വസ്ത്രങ്ങളെ എപ്പോളും റെഡി ആക്കി വെക്കുന്നു

പാടുകളും കറകളും ഇനി പേടിക്കേണ്ട! കടുപ്പമുള്ള കറകൾക്കും ശക്തമായ പരിഹാരം, മൃദുവായ വസ്ത്രപരിചരണം കൂടെ.                     ...
23/02/2026

പാടുകളും കറകളും ഇനി പേടിക്കേണ്ട!

കടുപ്പമുള്ള കറകൾക്കും ശക്തമായ പരിഹാരം, മൃദുവായ വസ്ത്രപരിചരണം കൂടെ.

അവകാശങ്ങളിൽ കറ പടരാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം.
20/02/2026

അവകാശങ്ങളിൽ കറ പടരാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം.

Address

13/493 THAYYIL BUILDING VELLIYAMPALLAM
Palghat
678553

Alerts

Be the first to know and let us send you an email when RISO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RISO:

Share