Fact N Fiction

Fact N Fiction MALAYALAM AND ENGLISH BOOKS,
ACADEMICS,
STATIONERY

FACT N FICTION BOOK SHOP MATTOOR JUNCTION, KALADY- (NEAR HOTEL ARYABHAVAN)CATCH YOUR FAVOURITE BOOKS AT FACT N FICTION!!...
12/04/2021

FACT N FICTION BOOK SHOP
MATTOOR JUNCTION, KALADY- (NEAR HOTEL ARYABHAVAN)
CATCH YOUR FAVOURITE BOOKS AT FACT N FICTION!!!!

FACT N FICTION BOOK SHOP MATTOOR JUNCTION, KALADY- (NEAR HOTEL AARYABHAVAN)CATCH YOUR FAVOURITE BOOKS AT FACT N FICTION!...
22/03/2021

FACT N FICTION BOOK SHOP
MATTOOR JUNCTION, KALADY- (NEAR HOTEL AARYABHAVAN)

CATCH YOUR FAVOURITE BOOKS AT FACT N FICTION!!!!

Book : KARNANAuthor: SHIVAJI SAWANTCategory : NovelPublisher : DC BOOKSEdition : 24Number of pages : 600Language : Malay...
11/03/2021

Book : KARNAN
Author: SHIVAJI SAWANT
Category : Novel
Publisher : DC BOOKS
Edition : 24
Number of pages : 600
Language : Malayalam
MRP :599
മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില്‍ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.

Book : RAM C/O ANANDHIAuthor: AKHIL P DHARMAJANCategory : Novel,Publisher : DC BOOKSEdition : 2Number of pages : 320Lang...
10/03/2021

Book : RAM C/O ANANDHI
Author: AKHIL P DHARMAJAN
Category : Novel,
Publisher : DC BOOKS
Edition : 2
Number of pages : 320
Language : Malayalam
MRP :350
ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.....

Book : DETECTIVE PRABHAKARANAuthor: G R INDUGOPANCategory : Novel, Crime ThrillersPublisher : DC BOOKSMRP :399മാടിക്കുത്...
09/03/2021

Book : DETECTIVE PRABHAKARAN
Author: G R INDUGOPAN
Category : Novel, Crime Thrillers
Publisher : DC BOOKS
MRP :399

മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു

Address

Matoor Junction/near Hotel Aryabhavan
Alwaye
683574

Telephone

+918156881873

Website

Alerts

Be the first to know and let us send you an email when Fact N Fiction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category