11/07/2022
ഇത് എന്റെ മകൾ ഡോ: ചിപ്പി. ദന്ത ഡോക്ടറാണ്. വയസ്സ് 27. മഞ്ചേരി മെഡിക്കൽ കോളേജിലും, വയനാട് മെഡിക്കൽ കോളേജിലും താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരുന്നു.
ഞാൻ വിജയൻ കുഴിവേലി s/o ജോർജ് കുഴിവേലി. വയനാട് ജില്ലയിലെ മാനന്തവാടിയാണ് സ്വദേശം. ദീർഘകാലം ഇടത് രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ഇപ്പോൾ കാർഷികാധിഷ്ഠിത ബിസിനസ് നടത്തിവരുന്നു. ഭാര്യ ആനിസ്. രണ്ടു കുട്ടികളിൽ ഇളയ മകൻ വിവേക് ജർമനിയിൽ ഡോർട്ട്മുണ്ട് യുണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയാണ്.
യാത്രകളും സിനിമകളും ഡ്രൈവിംഗും ഇഷ്ടപ്പെടുന്ന മകൾ മതചിന്തകൾക്കതീതമായാണ് വളർന്നത്. മതനിരപേക്ഷമായൊരു പൊതുസംസ്കാരം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
DOB: 12-3-1995, 163cm, 49 Kg, A+
സ്പെഷ്യൽ മാരേജ് ആക്ട് അനുസരിച്ചു വിവാഹിത ആവാനാണ് താല്പര്യം.
സമാന ചിന്തകളുള്ള, വ്യക്തി സ്വാതന്ത്രത്തെ ബഹുമാനിക്കുന്ന, വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
Support us on Instagram Post:
https://www.instagram.com/p/Cf3y5fMPliR/
For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.
https://wa.me/message/QWCONM72BDQ5C1
സമാനചിന്താഗതിയുള്ളവർക്ക് കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ വാട്സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ടെലഗ്രാം ചാനലിലും ചേരാവുന്നതാണ്.
Instagram:
https://instagram.com/secularmarriagematrimony
page:
https://www.facebook.com/SecularMarriageMatrimony
https://www.facebook.com/SecularMatrimonyOfficial
Telegram Channel:
https://t.me/SecularMarriageMatrimony
WhatsApp Group:
https://chat.whatsapp.com/LHu92G6WSPR9gUvpKHczie
Facebook Groups:
Private Group:
https://www.facebook.com/groups/1630030950485590/
Public Group:
https://www.facebook.com/groups/1049264632587652/
Twitter:
https://twitter.com/SecularMarriage