18/05/2021
Dear Customer,
Due to triple lockdown restrictions in Ernakulam district our MEAFIS Thammanam Store will remain open on Tuesday, Thursday & Saturday from 8AM to 2PM.
MEAFIS Home Delivery will also be available according to these timings.
Request you to place orders in advance so that delivery can be seamless.
Thank You 🙏🙏🙏
പ്രിയപ്പെട്ട ഉപഭോക്താവേ,
എറണാകുളം ജില്ലയിലെ Tripple Lockdown നിയന്ത്രണങ്ങൾ മൂലം MEAFIS തമ്മനം സ്റ്റോർ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങൾ രാവിലെ 8മണി മുതൽ ഉച്ചക്ക് 2മണി വരെ തുറന്നു പ്രവർത്തിക്കുന്നതായിരിക്കുന്നതായിരിക്കും.
MEAFIS Home Delivery Sevice ഉം മേല്പറഞ്ഞ സമയം പരിധിയിൽ ഉണ്ടായിരിക്കുന്നതായിരിക്കും.
ഓർഡർ ഉകൾ കാലേ കൂട്ടി അറിയിക്കുന്നത് സുഗമമായ delivery നടത്താൻ സഹായകമായിരിക്കും.
നന്ദി 🙏🙏🙏