Be Quick Enterprise

Be Quick Enterprise Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Be Quick Enterprise, Shopping & retail, OPPO. PETROL STATION, KOZHIKODE Road , EDAVANNAPARA, Malappuram.

ഏവർക്കും BqMart ന്റെ ഓണാശംസകൾ
21/08/2021

ഏവർക്കും BqMart ന്റെ ഓണാശംസകൾ

ഇനി എല്ലാം വേഗത്തിലാണ്...
20/07/2021

ഇനി എല്ലാം വേഗത്തിലാണ്...

🎉 🎉കോപ്പാ അമേരിക്ക 🎉 🎉Bq mart & pepchick ഒരുമിച്ച് നടത്തിയ കോപ്പ അമേരിക്ക പ്രവചന മത്സര വിന്നർ_കോണ്ടെസ്റ്റിലെ വിജയി 🏆 ജവാ...
13/07/2021

🎉 🎉കോപ്പാ അമേരിക്ക 🎉 🎉

Bq mart & pepchick ഒരുമിച്ച് നടത്തിയ കോപ്പ അമേരിക്ക പ്രവചന മത്സര വിന്നർ_

കോണ്ടെസ്റ്റിലെ വിജയി
🏆 ജവാദ് എളമരം..

മത്സരത്തിൽ പങ്കെടുത്തു സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉✨️

Follow: https://www.instagram.com/bq_mart_/

നിങ്ങൾക്കും പ്രവചിക്കാം▪️▪️▪️▪️▪️▪️▪️2021 കോപ്പാ അമേരിക്ക വിജയിആരാണ് ?ഏവരും  കാത്തിരിക്കുന്ന സ്വപ്ന ഫൈനലിലെ അവസാന ചിരി ആ...
09/07/2021

നിങ്ങൾക്കും പ്രവചിക്കാം
▪️▪️▪️▪️▪️▪️▪️

2021 കോപ്പാ അമേരിക്ക വിജയി
ആരാണ് ?

ഏവരും കാത്തിരിക്കുന്ന സ്വപ്ന ഫൈനലിലെ അവസാന ചിരി ആരുടേതാവും? 😊

കാൽപ്പന്ത് കളിയുടെ രണ്ട് വമ്പന്മാർ ഏറ്റുമുട്ടുമ്പോൾ നിങ്ങളുടെ പ്രതീക്ഷ
ആരിലാണ്?

ഞങ്ങളോട് പറയൂ...💚

👉 പോസ്റ്റർ സ്റ്റാറ്റസ് വെച്ച് ഉത്തരം കമെന്റ് ചെയ്യുക.

👉 സ്റ്റാറ്റസ് സ്‌ക്രീൻഷോട്ട് എടുത്തു ഞങ്ങൾക്ക് അയക്കുക.

👉 പോസ്റ്റർ 5 whatsup ഗ്രുപ്പിലേക്ക് forwerd ചെയ്യുക.

⏳️ ഉത്തരം അയക്കാനുള്ള അവസാന സമയം

ജൂലൈ 11 രാവിലെ 5 മണി വരെ.

https://www.instagram.com/p/CREgmgnJ5H1/?utm_medium=copy_link

World environment day
05/06/2021

World environment day

✨STAY SAFE STAY HOME✨📣 BeQuick നെ അനുഭവിച്ചറിയാത്തവർ ഒന്ന് ശ്രെദ്ധിക്കൂ...📣നിങ്ങൾ ഹോട്ടൽ ഭക്ഷണം ഇഷ്ടപെടുന്നവരാണോ ❔🍛🍜🍝🍗🍖🍔...
23/05/2021

✨STAY SAFE STAY HOME✨

📣 BeQuick നെ അനുഭവിച്ചറിയാത്തവർ ഒന്ന് ശ്രെദ്ധിക്കൂ...📣
നിങ്ങൾ ഹോട്ടൽ ഭക്ഷണം ഇഷ്ടപെടുന്നവരാണോ ❔
🍛🍜🍝🍗🍖🍔🥪🥗🥣

നിങ്ങൾക്കിഷ്ടപ്പെട്ട ഹോട്ടലിലെ നിങ്ങളുടെ ഇഷ്ടവിഭവങ്ങളും ഹോട്ടൽ വിലയ്ക്കു തന്നെ ഞങ്ങൾ നിങ്ങൾക്കരികെ എത്തിക്കുന്നു.
ഇനി വീട്ടിലിരുന്നും വീട്ടിലേക്കാവിശ്യമുള്ളത് വളരെ എളുപ്പത്തിൽ പർച്ചേസ് ചെയ്യാം...📲

⭕ പച്ചക്കറികൾ
⭕ ഗ്രോസറി
⭕ സ്റ്റേഷനറി
⭕ ബേക്കറി
⭕ കേക്ക്
⭕ കേക്ക് ഐറ്റംസ്
⭕ മെഡിസിൻസ്
⭕ മത്സ്യം
⭕ ബീഫ്
⭕ മട്ടൺ
⭕ ചിക്കൻ

നിങ്ങളുടെ ആവിശ്യ സാധനങ്ങൾ എന്തുമാവട്ടെ നിങ്ങളുടെ വീട്ടിൽ ഉത്തരവാദിത്വത്തോടെ എത്തിച്ചു നൽകുന്നു..!

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം നിങ്ങൾകവിശ്യമായ സാധനങ്ങളുടെ ലിസ്റ്റ് ഞങ്ങൾക് അയച്ചു തരുകയോ വിളിച്ചറിയിക്കുകയോ ചെയ്യുക കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ വീട്ടിൽ ഞങ്ങളെത്തിക്കാം.

ഞങ്ങളുടെ Daily Updates ഗ്രൂപ്പിലുടെ അറിയുവാൻ താല്പര്യമുള്ളവർക് ജോയിൻ ചെയ്യാവുന്നതാണ്.

https://chat.whatsapp.com/CxBeU5RiZGQCICTqGPWreh

⭕പലചരക്കു സാധനങ്ങളുടെ ഓർഡർസ് രാവിലെ 9 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം തലേ ദിവസം മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .

⭕ 9 മണിക്ക് ശേഷവും ഫുഡിന്റെയും മെഡിസിന്റെയും ഓർഡർസ് സ്വീകരിക്കുന്നതായിരിക്കും.

കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭത്തോടെ നിങ്ങൾക്കൊപ്പം BeQuick
കാലത്തോടൊപ്പം മാറൂ... മാറ്റത്തോടൊപ്പം ജീവിക്കൂ..
നല്ലത് ലഭിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയു.............................................................................................................................................

ഇനി എല്ലാം പെട്ടെന്നാവട്ടെ ...💯
🛵 🛵 🛵 🛵 🛵 🛵 🛵

# If you are not interested to join in our group, kindly save our number and get to know daily updates and offers personally...!
💚 Feel The Joy Of Getting Best 💚

BeQuick
📞+916238379665
Kozhikode road, Edavannapara

Follow us
Facebook : https://www.facebook.com/bequickenterprises
Instagram: https://www.instagram.com/bq_mart_/

Happy mothers day 🧡
09/05/2021

Happy mothers day 🧡

Happy vishu 🌻
14/04/2021

Happy vishu 🌻

Ramadan kareem
14/04/2021

Ramadan kareem

🇮🇳 Happy republic day 🇮🇳
26/01/2021

🇮🇳 Happy republic day 🇮🇳

Happy new year ✨Wish You Happy 2021
31/12/2020

Happy new year ✨
Wish You Happy 2021

Happy cristmas 🤍Enjoy the  happiness of christmas with bequick
25/12/2020

Happy cristmas 🤍

Enjoy the happiness of christmas with bequick

Address

OPPO. PETROL STATION, KOZHIKODE Road , EDAVANNAPARA
Malappuram
673645

Alerts

Be the first to know and let us send you an email when Be Quick Enterprise posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Be Quick Enterprise:

Share